നാട്ടു മരുന്നും നാട്ടു ചികിത്സയും

നാട്ടുമരുന്നുകളുടേയും നാട്ടു ചികിത്സയുടേയും അടിസ്ഥാനവും അതിന്റെ വ്യത്യസ്തമായ രീതികളും വലിയൊരു വിജ്ഞാന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. പഴയ കേരളത്തിന്റെ ശക്തിയും പെരുമയും അതായിരുന്നു.

Image

നാട്ടുമരുന്നുകളെക്കുറിച്ചു ള്ള നമ്മുടെ അറിവ് ഒരുകാ ലത്ത് വിശാലമായിരുന്നു. വളരെക്കാലത്തെ അനുഭ വവും അന്വേഷണവും ആ അറിവിന്റെ പിന്നിലുണ്ടായി രുന്നു. നാടൻ മരുന്നുകളും നാട്ടുചികിത്സാ രീതികളും പ്രകൃതിയുമായി മനുഷ്യ ജീവിതം എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന് തെളി യിക്കുന്നു. ബാലചികിത്സ, വിഷചികിത്സ, ഭ്രാന്തു ചികിത്സ, കളരി(മർമ) ചികിത്സ, പ്രസവ ചികിത്സ, കണ്ണുചികിത്സ, വാതചി കിത്സ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും  ഒരുകാലത്ത് നാട്ടു വൈദ്യ ന്മാരുടെ വിശേഷജ്ഞാനം കൊണ്ടുനേടിയ നാട്ടുചികി നാട്ടുമരുന്നുകളുടേയും നാട്ടു ചികിത്സയുടേയും അടിസ്ഥാനവും അതിന്റെ വ്യത്യസ്തമായ രീതികളും വലിയൊരു വിജ്ഞാന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. പഴയ കേരളത്തിന്റെ ശക്തിയും പെരുമയും അതായിരുന്നു. നാട്ടു മരുന്നും നാട്ടു ചികിത്സയും ഡോ. എം.വി. വിഷ്ണുനമ്പൂതിരി ത്സയായിരുന്നു പ്രചാരത്തി ലുണ്ടായിരുന്നത്.