മാറാരോഗം. ആ പ്രയോഗം എത്ര തെറ്റാണ് എന്ന് വൈദ്യകുലവും മലയാള സമൂഹവും മനസ്സിലാക്കു ന്നുണ്ടോ എന്ന് സംശയമാ ണ്. ചികിത്സിച്ചാലും മുക്തി കിട്ടാത്ത രോഗങ്ങളെയാണ് മാറാത്തരോഗം അഥവാ മാറാരോഗം എന്ന് നാം വിളിക്കുന്നത്. മാറുക എന്നതിന് പരിണാമം എന്നും അർത്ഥമുണ്ട്. ആ നിലയ്ക്ക് രോഗം മാറാതെ ഇരിയ്ക്കുന്നില്ല. രോഗമൂർച്ഛ, രോഗക്ഷയം ഇവയൊക്കെ മാറ്റമാണ്. പരിണാമമാണ്. പക്ഷെ അത് മാറ്റമായി പലരും കണക്കാക്കുന്നില്ല. എനിയ്ക്ക് ഇതെങ്ങനെ ആധികാരികമായി പറയാൻ കഴിയും എന്ന് പലർക്കും തോന്നാം. അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ഞാനും മേൽപ്പറഞ്ഞ തലക്കെട്ട് ചാർത്തിയ പട്ടികയിൽ കാ ലങ്ങളായി സ്ഥാനംനേടിയ മാറാരോഗം എന്നൊരു അവസ്ഥയെ കേവലം മിഥ്യാസങ്കല്പമായി സ്ഥാപിക്കുകയാണ് ലേഖകൻ സ്വാനുഭവത്തിലൂടെ. മാറാരോഗം: ഒരു മിഥ്യാസങ്കല്പം വിവേക് വിജയൻ ഒരു വ്യക്തിയാണ് എന്നതു കൊണ്ടുതന്നെ.
മാറാരോഗം: ഒരു മിഥ്യാസങ്കല്പം
മാറാരോഗം എന്നൊരു അവസ്ഥയെ കേവലം മിഥ്യാസങ്കല്പമായി സ്ഥാപിക്കുകയാണ് ലേഖകൻ സ്വാനുഭവത്തിലൂടെ.