ഫംഗല്‍ മെനിഞ്ജൈറ്റിസ് ചികിത്സ: ആന്‍റി ഫംഗല്‍ തെറാപ്പി വികസിപ്പിച്ചു

Image

എച്ച്ഐവിയും ക്രിപ്റ്റോകോക്കല്‍ മെനിഞ്ജൈറ്റിസും ഉള്ള ആളുകള്‍ക്കിടയില്‍ ആന്‍റി ഫം ഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ഗവേഷക സംഘം വിജയകരമായി പരീക്ഷിച്ചു വിജയിച്ചു. മിനസോട്ട യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലെ ഒരു സംഘം ഗവേഷകരാണ് പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

 

രക്തം കട്ടപിടിക്കുന്നത് തടയാന്‍ പുതിയ ഡിഎന്‍മരുന്ന് കെ ണ്ടത്തി 

ഹൃദയാഘാതം, കോവിഡ്-19 എന്നിവ ഉള്‍പ്പെട്ട വിവിധ  സാഹചര്യങ്ങളില്‍ രക്തം കട്ട പിടിക്കുന്നത് തടയാന്‍ ആന്‍റിഓ കോഗുലന്‍റുകള്‍ ആവശ്യമാണ്. ഇതിനായി ഹെപ്പാരിന്‍ ഉപയോഗിക്കാറുണ്ടെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്.

  ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ആന്‍റിഓകോഗുലേറ്റിംഗ് ചികിത്സ കണ്ടെത്തിയിരിക്കുന്നു. എലികളില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യ പരീക്ഷണത്തിന് സജ്ജമാകും.