ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്(എഐ) ടൂള്‍ വഴി രോഗനിര്‍ണ്ണയത്തിന് മൂന്ന് വര്‍ഷം മുന്‍ പെങ്കിലും ചില തരത്തിലുള്ള ക്യാന്‍സറുകളെ പ്രവചിക്കാന്‍ കഴിയുമെന്ന് മിഷിഗന്‍ സര്‍വ്വകലാശാല മെഡിസിന്‍ വിഭാഗം കണ്ടെ ത്തി. ഇത് കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്ന് മിഷിഗന്‍ ഇന്‍റേര്‍ണല്‍ മെഡിസിന്‍ പ്രൊഫസറായ ഡോ. ജോയല്‍ റൂബന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു.
അന്നനാള- ആമാശയ ക്യാൻസർ : എഐ വഴി മുന്‍കൂട്ടി കണ്ടത്താന്‍ കഴിയുമെന്ന് പഠനം