Image

നാട്ടു മരുന്നും നാട്ടു ചികിത്സയും

നാട്ടുമരുന്നുകളെക്കുറിച്ചു ള്ള നമ്മുടെ അറിവ് ഒരുകാ ലത്ത് വിശാലമായിരുന്നു. വളരെക്കാലത്തെ അനുഭ വവും അന്വേഷണവും ആ അറിവിന്റെ പിന്നിലുണ്ടായി രുന്നു. നാടൻ മരുന്നുകളും നാട്ടുചികിത്സാ രീതികളും പ്രകൃതിയുമായി മനുഷ്യ ജീവിതം എത്രത്തോളം…