Image

കരപ്പുറത്തെ ദേവ വൈദ്യന്മാര്‍

മാനവ വൈദ്യന്മാരെന്നപോലെ തന്നെ ദേവ വൈദ്യന്മാര്‍ക്കും കരപ്പുറം പ്രശസ്തമാണ്. ഇവിടുത്തെ അമ്പലങ്ങള്‍ ആതുരാലയങ്ങളും മൂര്‍ത്തികള്‍ വൈദ്യന്മാരുമാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണിത്. പ്രാചീനമായ എല്ലാ ക്ഷേത്…