കോഴിക്കോട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്കാന്‍ സര്‍ട്ടിഫിക്കേഷന്‍
കോഴിക്കോട് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജ് ഐ.എം.സി. എച്ച് 96 ശതമാനം സ്കോറോടെ മുസ്കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കി. മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായാണ് സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്കാന്&zw…