എന്താണ് ഇഇസിപി തെറാപ്പി ?
ഇഇസിപി തെറാപ്പിയിലൂടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കാര്യക്ഷമമാകുന്നു. ബി.പി മെഷീനുകളിലേതുപോലെ വായു നിറച്ച കഫുകളാണ് ഉപയോഗിക്കുന്നത്. രോഗിയുടെ കാലുകളിലും തുടയിലും നിതംബത്തിന്‍റെ ഭാഗത്തും കഫുകള്‍ ഘടിപ്പിക്കും…
ഇഇസിപി തെറാപ്പിയിലൂടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കാര്യക്ഷമമാകുന്നു. ബി.പി മെഷീനുകളിലേതുപോലെ വായു നിറച്ച കഫുകളാണ് ഉപയോഗിക്കുന്നത്. രോഗിയുടെ കാലുകളിലും തുടയിലും നിതംബത്തിന്‍റെ ഭാഗത്തും കഫുകള്‍ ഘടിപ്പിക്കും…
1917ലാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ 'ശബ്ദതാരാവലി' അച്ചടി മഷി പുരണ്ടത്. അതിനും പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് 1906ല്‍ കരപ്പുറത്തുനിന്നും, മലയാള ഭാഷയിലെ ആദ്യത്തെ ഔഷധ നിഘണ്ടു പുറത്തു വന്നു. കേരള ചരിത്രത്ത…
പൊതുവര്‍ഷം തുടങ്ങിയതു മുതല്‍ ഏതാണ്ട് എട്ടാം നൂറ്റാണ്ടു വരെയുള്ള നമ്മുടെ നാടിന്‍റെ ചരിത്രം മനസ്സിലാക്കാന്‍ ചരിത്രകാരന്മാരും ഭാഷാഗവേഷകരും അവലംബിക്കുന്നത് സംഘകാല കൃതികളെയാണ്. അക്കാലം ഈ നാട്ടില്‍ ജ…
വിപണിയില്‍ നിന്ന് എന്തുതന്നെ വാങ്ങിയാലും, അത് ആഹാര പദാര്‍ത്ഥമാകട്ടെ ഔഷധമാകട്ടെ, ആദ്യം നമ്മുടെ കണ്ണെത്തുക അത് ഉണ്ടാക്കിയ തീയതിയിലും കാലഹരണപ്പെടുന്ന തീയതിയിലുമാണ്. കാലാവധി തീരാന്‍ ഇനിയും ദിവസങ്ങളും ആഴ്ചകളും ശ…
കൃസ്ത്വബ്ദം 570ല്‍ പേര്‍ഷ്യന്‍ സാമ്രാട്ട് ഖുസ്രോ ഒന്നാമന്‍ ഇന്ത്യയില്‍ ഒരു അമൂല്യനിധി ഉണ്ടെന്നറിഞ്ഞ് അതുതേടി തന്‍റെ ദൂതനെ അയച്ചു. പ്രധാന ഭിഷഗ്വരനായ ബുര്‍സവിയ ആയിരുന്നു ദൗത്യവുമായി ഇന്ത്യയിലെത്തിയത്.…
ഇന്നത്തെ സമൂഹത്തിൽ നാം വ്യാപകമായി കേട്ടു വരുന്ന ഒരു രോഗമാണ് ഓട്ടിസം. ഇത്തരം ഭിന്നശേ ഷിക്കാരായ കുട്ടികളുടെ എണ്ണത്തിൽ ഇക്കാലത്ത് ഗണ്യമായ വർധനവും രേ ഖപ്പെടുത്തുന്നു. യഥാർഥ ത്തിൽ എന്താണ് ഓട്ടിസം?
ഹൃദയഭാഷയെ ശാസ്ത്രസാങ്കേതിക വ്യാകരണഗ്രന്ഥത്തിലേക്ക് പരാവർത്തനം ചെയ്ത ഗുരുനാഥനായിരുന്നു ഡോ. എം.എസ്. വല്യത്താൻ എന്ന മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ. വൈദ്യശാസ്ത്രരംഗത്ത് അദ്ദേഹം നൽകിയ സംഭാ വനകൾ, അനശ്വരമായി നിലനിൽക്കു…
പി.കെ.വാര്യര്‍ എന്ന പേരു കേട്ടാല്‍ പലര്‍ക്കും പല കാര്യങ്ങളാണ് മനസ്സില്‍ ആദ്യം തെളിയുക. കുടുംബം, വൈദ്യം, കച്ചവടം, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ ആ പട്ടിക …