Image

അംബേദ്കറിന്‍റെ മകനെ ചികിത്സിച്ച കൈപ്പുണ്യം

1949 നവംര്‍ 6-ാം തീയതി ചേര്‍ത്തലയില്‍വെച്ച് കട്ടിയാട്ട് ശിവരാമപ്പണിക്കരുടെ അധ്യക്ഷതയില്‍ മനക്കോടം കേശവന്‍ വൈദ്യരുടെ ആയുര്‍വേദ രംഗത്തെ സേവനങ്ങളെ അനുമോദിക്കാന്‍ ഒരു യോഗം ചേര്‍ന്നു. ആ യോഗത്തില്&zw…


Image

ദീനദയാലു മട്ടാഞ്ചേരി ഗോവിന്ദന്‍ വൈദ്യന്‍

കരപ്പുറത്തിന്‍റെ വൈദ്യചരിത്രത്തില്‍ ഫലേച്ഛയില്ലാതെ വൈദ്യവൃത്തി നടത്തി കാലയവനികയില്‍ മറഞ്ഞ മഹത്വപൂര്‍ണമായ ജീവിതത്തിനുടമയായിരുന്നു മട്ടാേഞ്ചരി ഗോവിന്ദന്‍ വൈദ്യന്‍. മട്ടാേഞ്ചരി പാലത്തിനു പടിഞ്ഞാറു വശത്തായി സ്…


Image

നാട്ടുവൈദ്യത്തിന്‍റെ നട്ടെല്ല് മനക്കോടം കേശവന്‍ വൈദ്യന്‍

കരപ്പുറത്തിന്‍റെ വിസ്തൃതമായ ആയുര്‍വേദ പാരമ്പര്യത്തെ പുതിയ കാലവുമായി ഇണക്കി ചേര്‍ക്കുന്നതില്‍ ദത്തശ്രദ്ധനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാവൈദ്യനായിരുന്നു മനക്കോടം കേശവന്‍ വൈദ്യര്‍. ചികിത്സയോടൊപ്പം തന്നെ ആയുര്&z…


Image

അതിരു ഭേദിച്ച അത്ഭുതം പാണാവള്ളില്‍ കൃഷ്ണന്‍ വൈദ്യന്‍

വൈദ്യവൃത്തിയില്‍ സമനാതകളില്ലാത്ത അത്ഭുതം സൃഷ്ടിച്ച മഹാവൈദ്യനായിരുന്നു പാണാവള്ളില്‍ കൃഷ്ണന്‍ വൈദ്യന്‍. കേവലം വൈദ്യവൃത്തിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ വ്യക്തിത്വം. സമൂഹോദ്ധാരകന്‍, എഴുത്തുകാരന്‍, വ്യവസായ സംരംഭകന്‍, മനുഷ്യസ്…


Image

വീട്ടിലെ വൈദ്യൻ വീട്ടമ്മ; ആശുപത്രി അടുക്കള

ചേർത്തല കണിച്ചുകുള ങ്ങര കൊച്ചുതോട്ടുങ്കൽ ജി. സുഗുണൻ, നാട്ടുകാർക്ക് പ്രിയപ്പെട്ട സുഗുണൻ മെ മ്പറാണ്. മറ്റു ചിലർക്ക് പല ആശുപത്രികൾ കയറിയിറ ങ്ങിയിട്ടും മാറ്റമുണ്ടാകാത്ത തങ്ങളുടെ ര�ോഗത്തെ അടുക്കളയിലെ നിസ്സാ രമായ പൊടിക്കൈകൾ കൊണ്ടും പു…