ഹൃദയം; പ്രാതഃസ്മരണീയം!
ഹൃദയഭാഷയെ ശാസ്ത്രസാങ്കേതിക വ്യാകരണഗ്രന്ഥത്തിലേക്ക് പരാവർത്തനം ചെയ്ത ഗുരുനാഥനായിരുന്നു ഡോ. എം.എസ്. വല്യത്താൻ എന്ന മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ. വൈദ്യശാസ്ത്രരംഗത്ത് അദ്ദേഹം നൽകിയ സംഭാ വനകൾ, അനശ്വരമായി നിലനിൽക്കും. എന്റെ ജീവിതത്തെ സംബ…