Image

ഒരു സത്യാന്വേഷിയുടെജീവിതം

അവിചാരിതം എന്ന വാക്കിന്‍റെ വിശാലമായ അര്‍ഥമാണ് ശരിക്കുമുള്ള എന്‍റെ ജീവിതം. ഇതഃപര്യന്തം ജീവിതത്തില്‍ സംഭവിച്ചതെല്ലാം അവിചാരിതമായിരുന്നു. ഞാന്‍ ജനിച്ചത്, ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി എന്ന സ്ഥലത്താണ്. ചില അത്…


Image

ഖുര്‍ ആനിലെ ആരോഗ്യ ശീലങ്ങള്‍

ശരീരത്തിനെന്ന പോലെ മനസ്സിന്‍റെ ആരോഗ്യവും വളരെ പ്രധാന പ്പെട്ടതാണെന്ന് ഖുര്‍ ആന്‍ പറയുന്നു. നല്ലതുമാത്രം ചിന്തിച്ചും നന്മ പ്രതീക്ഷിച്ചും ശുഭകരമായത് ആഗ്രഹിച്ചും മനസ്സിനെ ശക്തിപ്പെടുത്താന്‍ ഖുര്‍ ആന്‍ ആഹ്വാനം ചെ…


Image

യുനാനി വൈദ്യ പാരമ്പര്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍

വിജയകരമായി വിളവെടുക്കുന്ന ഒരു ഗോതമ്പ് കര്‍ഷകനോട് തന്‍റെ വിജയരഹസ്യം ആരാഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത്, തന്‍റെ ഏറ്റവും നല്ല വിത്തുകള്‍ അയല്‍പക്കത്ത് കൃഷി ചെയ്യുന്ന കര്‍ഷകന് നല്‍കുമെന്നായിരുന്നു. എങ്ങന…


Image

ആനക്കൊമ്പന്‍ വെണ്ടയുടെ ഭാഗ്യം

ഔഷധച്ചന്തയില്‍ ഇന്ന് വില് പനയ്ക്കെത്തുന്ന മരുന്നുകളില്‍ ഒട്ടുമിക്കവയും കിട്ടുന്നത് ഉണക്ക മരുന്ന് രൂപത്തിലാണ്. ഒരുകാലത്ത് പച്ചമരുന്നായി കിട്ടിയിരുന്നവയും ഇന്ന് വിദൂരദേശങ്ങളില്‍ നിന്നും ശേഖരിച്ച് ഉണക്കിയെടുത്ത് ചന്തയിലെത്തിക്കുന്ന …


Image

സിദ്ധവൈദ്യത്തിന്‍റെ കാതലും കാവലും

ക്ഷിണേന്ത്യയില്‍ പ്രചുരപ്രചാരമാര്‍ജിച്ച വൈദ്യ സമ്പ്രദായമാണ് സിദ്ധവൈദ്യം. ഇതിലെ പ്രസിദ്ധ ഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴ് ഭാഷയിലാണ് രചിച്ചിട്ടുള്ളത്. ഈ വൈദ്യശാസ്ത്രത്തിന്‍റെ പ്രചാരകന്‍ അഗസ്ത്യമുനിയാണ…


Image

സിസേറിയന്‍ ആര്‍ക്കൊക്കെ?

 ഈറ്റുനോവിനെ ഒരു 'ഒറ്റത്തവണ' വേദനയെന്ന് വിശേഷിപ്പിക്കാം. അത് നൈമിഷികവുമാണ്. കുഞ്ഞ് ജനിച്ചയുടനെ അമ്മയുടെ വേദന പൂര്‍ണമായും ശമിക്കുന്നു. അവള്‍ സമാധാനപരമായ സുഷുപ്തിയിലേക്ക് ആണ്ടുപോകുന്നു. ഒഴിച്ചുകൂടാനാകാത്ത…


Image

ജയകുമാർ എന്ന അത്ഭുതം

''ഗംഗാ ജലമായാലും അത് കെട്ടിക്കിടന്നാൽ അഴുക്കാകും. അതിനാൽ ഒരിടത്ത് നിൽക്കരുത്. ലോക ക്ഷേമത്തിനു വേണ്ടി സഞ്ചരിച്ചു കൊണ്ടേയിരി ക്കുക.''

ഈ വാക്കുകളായിരുന്നുഗുരു സുധീർ വൈദ്യനിൽ നിന്ന് ജയകുമാറിനു ലഭിച്ച…


Image

അച്ഛന്റെ സ്വപ്നം

പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ സ് എന്ന പേരിനു പിന്നലെ സങ്കല്പമെന്താണ്? പി.കെ. ദാസ്, ഞങ്ങളു ടെ അച്ഛന്റെ പേരാണ്. ഇന്നു കാണുന്ന എല്ലാ സങ്കല്പങ്ങ ളുടേയും ബീജരൂപമുണ്ടായി വന്നത് അച്ഛന്റെ മനസ്സിലാ ണ്. ഞങ്ങളുടെ സ്ഥാപന ങ്ങളെല്ലാ…


Image

ദേവീപ്രസാദം നേടിയ കണ്മണികൾ

കൊല്ലം നഗരത്തിന്റെ പടി ഞ്ഞാറ് ഭാഗത്തായി ഉളിശ്ശേ രി തറയിൽ എന്ന വീട് ഒരു കാലത്ത് അറിയപ്പെടുന്ന ചികിത്സാ കേന്ദ്രമായിരുന്നു. അവിടെ, തന്റെ ഓലപ്പുരയു ടെ മുന്നിൽ വിവിധ അസു ഖങ്ങൾക്ക് ചികിത്സയ്ക്കായി എത്തുന്നവരുടെ കൺകണ്ട ദൈവമായിരുന്നു കുട…


Image

ആഹാരോർജത്തിലൂടെ ആരോഗ്യം

ഒരു വ്യക്തിയുടെ  രോഗാവസ്ഥ ഗ്രഹിക്കാൻ ആഹാരം കഴിക്കുന്ന ആളിന്റെ ശരീരഘടനയെയും ആന്തരികാവയവങ്ങളുടെ ഊർജാവസ്ഥകളെയും അറിഞ്ഞിരിക്കണമെന്നാണ് മാക്രോബയോട്ടിക്സിൽ പഠിപ്പിക്കുന്നത്. ആഹാരത്തെയും ശരീരത്തെയും എന്നല്ല; പ്രപഞ്ചത്തിലുള്ള എല്ലാ റ്…


Image

ഫൈബ്രോമയാൾജിയയും മാളവികയും തമ്മിലുള്ള ബന്ധമെന്താണ്?

ബാംഗ്ലൂരിലെ ക്രിസ്തു ജയന്തി കോളജിലെ എം.എസ് സി ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥി നിയായിരുന്ന മാളവിക വിനയൻ, കേവലം കൗ തുകത്തിന് ആരംഭിച്ച ഒരു ഗവേഷണ പഠനം ഇന്ന് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പരിപൂർണമായും ചികി…